ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ മദീനയിൽ നിര്യാതനായി


വേങ്ങര: ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ മദീനയിൽ നിര്യാതനായി
മലപ്പുറം – പറപ്പൂർ കടവത്ത് സ്വദേശി പരേതനായ പങ്ങിനിക്കാട്ട് മമ്മി എന്നവരുടെ മകൻ അബ്ദുൽ അസീസ് (62) മദീനയിൽ വെച്ച് മരിച്ചു.
പരപ്പനങ്ങാടി എസ് എൻ എം ഹയർസെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരനായിരുന്നു.
ഭാര്യയോടൊപ്പം ഉംറ നിവഹിക്കാൻ പോയതായിരുന്നു. ഒന്നാം തീയതി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
ഭാര്യ തെക്കേ വീട്ടിൽ സുഹ്റ. മക്കൾ:- ഷമീം( ഖത്തർ), ജാബിർ (കുവൈത്ത്), ഷിബിലി ശുഹൈമ ( ഖത്തർ),മരുമക്കൾ:- സഫ്‌വാൻ (ഖത്തർ) സഹല. ഹുസ്ന.