പ്രണയാഭ്യര്‍ഥന നിരസിച്ചു; തലശേരിയില്‍ അമ്മയെയും മകളെയും യുവാവ് വീട്ടില്‍ കയറി വെട്ടി


തലശേരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് അമ്മയെയും മകളെയും യുവാവ് വീട്ടില്‍ കയറി വെട്ടി. ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവാണ് ഉസംമൊട്ട സ്വദേശി ഇന്ദുലേഖയെയും മകള്‍ പൂജയെയും വീട്ടില്‍ കയറി ആക്രമിച്ചത്.
വെട്ടേറ്റ രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ജിനേഷ് ബാബുവിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.