NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വൈദ്യുതിലൈൻ പൊട്ടി വീണ് വിദ്യാർത്ഥി മരിച്ചു.

ബംഗളൂരു: വൈദ്യുതി ലൈൻ പൊട്ടിവീണ് വിദ്യാർത്ഥി മരിച്ചു.

ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ലുഖ്മാൻ ആണ് മരിച്ചത്.

ബാംഗ്ലൂർ യശ്വന്ത്പൂർ സ്വദേശിയാണ് ലുഖ്മാൻ.

അബ്ദുർറസാഖ് ആണ് പിതാവ്. മാതാവ്: ഷാഹിദ.

Leave a Reply

Your email address will not be published.