NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ കാണാനില്ലെന്ന് പരാതി

1 min read

 

തിരൂരങ്ങാടി : യുവാവിനെ കാണാനില്ലെന്ന് പരാതി.

ബാങ്ക് കളക്ഷൻ ഏജന്റായ തിരൂരങ്ങാടി -കക്കാട് സ്വദേശി പങ്ങിണിക്കാടൻ സൈതലവിയുടെ മകൻ സർഫാസ് ( 41 ) നെയാണ് കാണാതായത്.

തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷൻ ഏജന്റാണ്. തിരൂരങ്ങാടി മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവർത്തകനുമാണ് .

ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി

Leave a Reply

Your email address will not be published.