NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു.
മലപ്പുറം- ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മരണപെട്ടത്.
കുവൈത്തില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം ഫ്ളാറ്റിലെ താമസക്കാർക്ക് സാധനങ്ങള്‍ കൊണ്ടുപോയി കൊടുക്കാന്‍ കയറിയ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു.
അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *