NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Uncategorized

പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലത്ത് വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അഭിനവ് സുനിൽ (16) ആണ് മരിച്ചത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന...

പരപ്പനങ്ങാടി: 22 പേരുടെ ജീവൻകവർന്ന താനൂർ ബോട്ടപകടം യാദൃശ്ചികമല്ലെന്നും അധികൃതർ വരുത്തിവെച്ച വിനയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ഇവിടത്തെ ബോട്ട് സവാരിയുടെ ഭവിഷ്യത്തുകളെ കുറിച്ച് നേരത്തെ...

താനൂര്‍ ബോട്ടപകടം ഇനിയും ആവര്‍ത്തിക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഞായറാഴ്ചയാണ് താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ...

1 min read

വിവാദ എ ഐ കാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴ ഈടാക്കേണ്ടന്ന് തിരുമാനം. ഇതിന്റെ ഭാഗമായുളള ധാരണാപത്രം ഇപ്പോള്‍ ഒപ്പുവയ്‌കേണ്ടെന്ന് കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തിരുമാനിച്ചു....

കൊല്ലം: മികച്ച ഡോക്ടർക്കുള്ള അവാർഡ് വാങ്ങി മടങ്ങും വഴിയുണ്ടായ അപകടത്തിൽ ഹോമിയോ ഡോക്ടർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണനാണ് മരിച്ചത്.   അപകടത്തിൽ...

തേങ്ങ പൊതിക്കുന്ന യന്ത്രത്തിൽ യുവാവിന്റെ കൈ യന്ത്രത്തിൽ കുടുങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ കൈ പുറത്തേയ്ക്ക് എടുത്ത് യുവാവിനെ രക്ഷിച്ചു. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടിൽ...

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ ഹംസയുടെ മകൻ ഏഴ് വയസുകാരനായ മുഹമ്മദ് ഹംദാനാണ് മരണപ്പെട്ടത്....

കേരളാ പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണകേസിലെ പ്രതി ഇടുക്കി എ.ആര്‍ കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പുറത്താക്കലിന് മുന്നോടിയായി ഷിഹാബിന് കാരണം...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെയും മറ്റെന്നാളും കൊച്ചി സിറ്റിയില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് കളക്ടര്‍. നാളെ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന്...

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കത്തയച്ച കേസിൽ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിൽ. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സേവ്യർ,...

error: Content is protected !!