കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളുടെ അതിരുവിട്ട ആഘോഷത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. നിയമം ലംഘിച്ച് കാറിലും ബൈക്കിലുമായി കോളജിലെത്തി ആഘോഷ പ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു....
Transport
ചെമ്മാട് : നിരത്തുകളിലെ അപകടങ്ങൾക്ക് അറുതിവരുത്താൻ ജില്ലയിൽ പരിശോധന കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം. നിരത്തുകളിൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരു ചക്രവാഹനമായതിനാൽ ഹെൽമറ്റ് പരിശോധന...
കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ കെ.എം.ആര്‍.എല്‍ വാട്സാപ് സേവനം ആരംഭിച്ചു. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്സാപ് മെസേജ് അയച്ചാല്‍ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള...
സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ധനവില വര്‍ധനയും ത്രൈമാസ ടാക്‌സും കാരണം...
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരക്കിളവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി. വോള്‍വോ,സൂപ്പര്‍ എക്സ്പ്രസ്, എകസ്പ്രസ് ടിക്കറ്റുകള്‍ക്ക് ഇനി മുതല്‍ പഴയ നിരക്ക് തന്നെ നല്‍കണം. ഇന്ന് മുതല്‍...
കെഎസ്ആര്‍ടിസി ബസില്‍ യുവതി അപമാനിക്കപ്പെട്ട സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ ജാഫറിനെതിരെയാണ് നടപടി. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ...
തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി കഴിഞ്ഞദിവസം ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നടപടിയെടുത്ത് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ...
തിരൂരങ്ങാടി : കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബി.എം.ഡബ്ലിയു. കാർ നികുതി അടയ്ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു 63000/- രൂപ പിഴ...
കെഎസ്ആര്‍ടിസി ബസുകളിലെ ഉച്ചത്തിലുള്ള മൊബൈല്‍ ഉപയോഗം നിരോധിച്ച് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം. ഉയര്‍ന്ന ശബ്ദത്തില്‍ വിഡിയോകള്‍, പാട്ടുകള്‍ തുടങ്ങി മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയില്‍...
തിരൂരങ്ങാടി: ഇരുചക്രവാഹനത്തിന് ഇഷ്ടത്തിനനുസരിച്ച് മോടികൂട്ടി നിരത്തുകളിൽ പായുന്ന ഫ്രീക്കന്മാർക്ക് താക്കീതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ എട്ടിൻ്റെ പണി. മോടികൂട്ടി ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോർവാഹന...