NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

TIRURANGADI

  തിരൂരങ്ങാടി: ചെറുമുക്ക് സ്വദേശി കര്‍ണ്ണാടകയില്‍ അജ്ഞാത വാഹനമിടിച്ചു മരിച്ചു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി മീത്തില്‍ മികച്ചാന്‍ ഉമ്മറിന്റെ മകന്‍ അബ്ദു സമദ് (39) ആണ്...

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ കോവിഡ് /നോൺ കോവിഡ് രോഗികൾ ഇട കലർന്നുള്ള സഞ്ചാരം രോഗ വ്യാപനത്തിന് കാരണമായേക്കുമെന്നതിനാൽ ആശുപത്രിയിലേക്കുള്ള പ്രവേശനത്തിൽ നാളെ (ചൊവ്വ) മുതൽ...

  തിരൂരങ്ങാടിയിൽ കെ പി എ മജീദ് വിജയിച്ചു. 9468 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി നിയാസ് പുളിക്കലകത്തിനെ പരാജയപ്പെടുത്തിത്.    

തിരൂരങ്ങാടി പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകന്റെ മൃതദേഹം കീരനല്ലൂര്‍ പുഴയില്‍ നിന്നും കണ്ടെടുത്തു. പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പു (65) വിനെയാണ് കഴിഞ്ഞ പുലര്‍ച്ചെ മുതല്‍ കാണാതായത്. തിരച്ചിലിനൊടുവിൽ...

  തിരൂരങ്ങാടി: കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി. ചെട്ടിപ്പടി സ്വദേശിയും എം.ഇ.എസ് ആസ്മാബി കോളജ് കൊടുങ്ങല്ലൂർ രണ്ടാംവർഷ വിദ്യാർത്ഥിനിയുമായ നിലു സജ്ന എന്ന...

തിരൂരങ്ങാടി: വാക്സിൻ ചലഞ്ചിന് തുക സംഭാവന ചെയ്തതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നൽകാൻ സ്വന്തം ഇരുചക്രവാഹനം വിൽപ്പനയ്ക്ക് വെച്ച് പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകൻ. തിരൂരങ്ങാടി പതിനാറുങ്ങൽ...

പരപ്പനങ്ങാടി: എക്സൈസ് റെയ്ഞ്ച് ടീം തിരൂരങ്ങാടി, ദേശീയപാത തലപ്പാറ ഭാഗത്ത് നടത്തിയ റെയ്ഡിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി ജില്ലയിലേക്ക് എത്തിച്ച 175 കിലോയോളം കഞ്ചാവുമായി കാറിലെത്തിയ രണ്ട് ചേലേമ്പ്ര...

തിരൂരങ്ങാടി: വാഹനപരിശോധനയിലും മറ്റുമായി ഫൈൻ ഈടാകുന്ന രസീത് ബുക്കിൽ കൃത്രിമം കാണിച്ച സംഭവത്തിൽ  എസ് ഐയെ സസ്പെന്റ് ചെയ്തു. www.newsonekerala.in തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ ബിബിനെയാണ് ജില്ലാപൊലീസ്...

തിരൂരങ്ങാടി: നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് പ്രോത്സാഹനമായി  വിഷുകണി കിറ്റും സദ്യക്കുള്ള വിഭവങ്ങളും നൽകി തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പുതിയ മാതൃക. നിരത്തിൽ നിയമം പാലിച്ച്...

തിരൂരങ്ങാടി: വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തോടൊപ്പം സഞ്ചരിക്കുന്ന ഭിന്നശേഷി കുട്ടികൾ തയ്യാറാക്കിയ  കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനമേളയും നാളെ (ശനി) കാലത്ത്  10 ന് ചെമ്മാട് തൃക്കുളം ഗവ...