പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നഗരസഭാ ചെയർമാൻ എ. ഉസ്മാൻ രാജിവെച്ചു. യൂത്ത് ലീഗ് നേതാവ് പി.പി. ഷാഹുൽ ഹമീദ് നഗരസഭാ ചെയർമാനാകും. മുൻ ധാരണപ്രകാരമാണ് എ. ഉസ്മാൻ ചെയർമാൻ സ്ഥാനം...
POLITICS
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തി മുസ്‌ലിം ലീഗ്. പൊന്നാനിയില്‍ പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി വിജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍....
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വൻ റോഡ് ഷോയുമായെത്തിയാണ് രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക...
പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജയ്സണ്‍ ജോസഫ് കീഴടങ്ങി. തിങ്കളാഴ്ച രാവിലെ പത്തനംതിട്ട ഡി.വൈ.എസ്.പി. ഓഫീസിലെത്തിയാണ് ജയ്സൺ കീഴടങ്ങിയത്....
വളളിക്കുന്ന് : യുക്തിവാദിയും കമ്മ്യൂണിസ്റ്റ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന വള്ളിക്കുന്ന് സ്വദേശി യു.കലാനാഥൻ മാസ്റ്റർ അന്തരിച്ചു. ബുധനാഴ്ച രാത്രി 11.30 ഓടെയായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു. വാർദ്ധക്യസഹചമായ അസുഖം...
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉരുത്തിരിഞ്ഞത്. രണ്ട്...
സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പെരുവട്ടൂർ പുളിയോറവയൽ പിവി സത്യനാഥൻ (62) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം...
ഹജ്ജ് യാത്രാ നിരക്ക് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. തീരുമാനം തുരുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. കരിപ്പൂരിലെ നിരക്ക് വര്‍ധനവില്‍...
യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ്...
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവ കേരള സദസുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. നവ കേരള സദസ്സ്...