തിരൂരങ്ങാടി: എ.ആർ. നഗർ ഗ്രാമ പഞ്ചായത്തിൽ എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ കാവുങ്ങൽ ലിയാക്കത്തലിയെയും വൈസ് പ്രസിഡന്റായി കോൺഗ്രസ്സിലെ ശ്രീജ സുനിലിനെയും തെരഞ്ഞെടുത്തു. ഇരുവരും സത്യപ്രതിജ്ഞ...
POLITICS
തിരൂരങ്ങാടി: യു.ഡി.എഫ് സംവിധാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട മൂന്നിയൂർ, തെന്നല പഞ്ചായത്തുകളിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ലീഗിന് തന്നെ. മൂന്നിയൂരിൽ മുസ്ലിം ലീഗ് അംഗങ്ങളായ എൻ.എം. സുഹാബി പ്രസിഡന്റായും...
തിരൂരങ്ങാടി: നന്നമ്പ്രഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ മുസ്ലിം ലീഗിലെ പി.കെ. റൈഹാനത്തിനെയും വൈസ് പ്രസിഡന്റായി കോൺഗ്രസ്സിലെ എൻ.വി. മൂസ്സക്കുട്ടിയെയും തെരഞ്ഞെടുത്തു. ഇരുവരും സത്യപ്രതിജ്ഞ...
തിരൂരങ്ങാടി: നഗരസഭ അധ്യക്ഷനായി മുസ്ലിംലീഗിലെ കെ.പി. മുഹമ്മദ് കുട്ടിയും ഉപാധ്യക്ഷയായി കോൺഗ്രസിലെ സി.പി. സുഹ്റാബിയും അധികാരമേറ്റു. https://youtu.be/gZaGBZsdcgo ചെയർമാൻ തിരഞ്ഞെടുപ്പ് കാലത്ത് 11 നും വൈസ് ചെയർപേഴ്സൺ...
പരപ്പനങ്ങാടി: നഗരസഭ അധ്യക്ഷനായി മുസ്ലിംലീഗിലെ ഉസ്മാൻ അമ്മാറമ്പത്തും ഉപാധ്യക്ഷയായി മുസ്ലിം ലീഗിലെ കെ.ഷഹർബാനുവിനേയും തെരഞ്ഞെടുത്തു. https://youtu.be/5NKssYoQhYQ ചെയർമാൻ തിരഞ്ഞെടുപ്പ് കാലത്ത് 11 നും വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്...
ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്....
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്. കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് പറയാനാകില്ലെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു....
https://youtu.be/2EwOMZeVLVs തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലേക്ക് കുംഭംകടവ് ഡിവിഷൻ 32ൽ നിന്നും ജയിച്ച മുസ്ലീംലീഗ് വിമതൻ കക്കടവത്ത് അഹമ്മദ്‌കുട്ടി ഭരണസമിതിയായ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുസ്ലിംലീഗിന്റെ കെ.പി. അഹമ്മദിനെതിരെ 96...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ധാരണ. ഏപ്രിൽ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ...
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു. രാവിലെ 10.30 മണിയോടെ ആരംഭിച്ച ചടങ്ങുകള്‍ ഉച്ചയോടെ അവസാനിച്ചു. നഗരസഭാ കാര്യാലയത്തിന്റെ അങ്കണത്തില്‍ നടന്ന...