NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

POLITICS

മുസ്ലിം ലീഗിന്റെ വിദ്യാ‌ർത്ഥി സംഘടനയായ എം.എസ്.എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗം ഉയർത്തിയ ഗുരുതര ആരോപണത്തിൽ മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. തനിക്കെതിരായി ഉയർന്ന...

ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് യു.ഡി.എഫിന് ജയം. ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍, തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ്, വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി,...

കോഴിക്കോട്: വാര്‍ത്താസമ്മേളനത്തിനിടെ മുഈനലി തങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ റാഫി പുതിയ കടവിനെ തളളിപ്പറഞ്ഞ് പ്രാദേശിക ലീഗ് നേതൃത്വം. റാഫി പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്ന ആളല്ലെന്ന് മുസ്‌ലിം...

പരപ്പനങ്ങാടി :  യൂത്ത് കോണ്‍ഗ്രസ് ദിനത്തിനോടനുബന്ധിച്ച് പരപ്പനങ്ങാടി നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പതാകകള്‍ ഉയര്‍ത്തി. ദിനാചരണ ഉദ്ഘാടനം പാലത്തിങ്ങലില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍.പി.ഹംസകോയ നിര്‍വഹിച്ചു....

മലപ്പുറം:  യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിയില്ല. മുസ്‌ലീം ലീഗ് ഉന്നതാധികാരയോഗത്തിലാണ് തീരുമാനം. മുസ്‌ലീം ലീഗ്...

മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പാണക്കാട് നാളെ  ലീഗ് നേതൃയോഗം ചേരും. മുഈന്‍ അലി തങ്ങളുടെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് നിര്‍ണായക യോഗം.  മുഈന്‍ അലി ഇന്നലെ...

തിരൂരങ്ങാടി: ഐ.എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ.പി അബ്ദുൽവഹാബ് നടത്തുന്ന പാർട്ടിയിലെ ഐക്യശ്രമങ്ങൾക്കും പാർട്ടി ശക്തിപ്പെടുത്തലുകൾക്കും ധാർമികമായി പിന്തുണയ്ക്കാനും, പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ...

1 min read

തിരൂരങ്ങാടി: സച്ചാർ ശുപാർശ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക-പിന്നോക്ക സ്‌കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം നൽകുക എന്നി ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തുടനീളം...

മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടത്. യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്ന...

കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റെ കെ. സുരേന്ദ്രനെ കുരുക്കിലാക്കി കുറ്റപത്രം. കൊടകരയില്‍ കൊള്ളയടിച്ച മൂന്നരക്കോടി കള്ളപ്പണമാണെന്നും കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ അന്വേഷണ...

error: Content is protected !!