സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ജി. സുധാകരനെ ഒഴിവാക്കി. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത നല്‍കിയിരുന്നു....
POLITICS
കൊച്ചി: പൊലീസിനെതിരെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിനെ വിമര്‍ശിക്കാന്‍ ആരും പേടിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. ഇടതുനയമല്ല സര്‍ക്കാര്‍ നയമാണ് പൊലീസ്...
കൊച്ചി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മുഹമ്മദ് റിയാസും എ.എന്‍. ഷംസീറും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രി സജി ചെറിയാന്‍, മന്ത്രി വി.എന്‍....
തിരൂരങ്ങാടി: നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി പുതുതായി നിര്‍മ്മിച്ച ആസ്ഥാനമന്ദിരം ഉദ്ഘാടനം മാര്‍ച്ച് 25-ന് നടക്കും. ഇതിന് മുന്നോടിയായി 22, 23, 24, 25 തിയ്യതികളില്‍ വിവിധ...
മന്ത്രിസഭ പുനഃസംഘടന ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയിലേക്ക് താനില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുമെന്നും, വകുപ്പ് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു....
തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വച്ച് ചിലര്‍ കഥയുണ്ടാക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഐസക്ക് പറഞ്ഞതില്‍ രാഷ്ട്രീയമില്ല. ലീഗ് എല്‍.ഡി.എഫിനോട് അടുക്കുന്നുവെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ...
കണ്ണൂര്‍ തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. കൊല്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന്...
ഐ.എന്‍.എല്‍ ഔദ്യോഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയും തിരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ....
സംസ്ഥാന കോണ്‍ഗ്രസിലെ അവസാനിക്കാത്ത തര്‍ക്കങ്ങളില്‍ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുളള തര്‍ക്കം...
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാറില്‍ വഖഫ് മന്ത്രിയായിരുന്നപ്പോള്‍, റംസാന്‍ മാസത്തോടനുബന്ധിച്ച് മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ആന്‍ കോപ്പികള്‍ കോണ്‍സുലേറ്റിന് തന്നെ തിരിച്ചേല്‍പ്പിക്കുമെന്ന്...