തിരൂരങ്ങാടി: ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ചു മരിച്ചു. മമ്പുറം വെട്ടത്ത് ബസാര്‍ സ്വദേശിയും മമ്പുറം ചന്ദ്രിക ദിനപത്രം റിപ്പോര്‍ട്ടറുമായ വളപ്പില്‍ ഷാരത്ത് ഷംസുദ്ധീന്റെ ഭാര്യ ചെമ്പയില്‍ സറീന...
OBITURY
തിരൂരങ്ങാടി: കാറിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കുടലൂർ സ്വദേശി മുത്തുകറുപ്പൻ അറുഖമാ(56)ണ് മരിച്ചത്. ദേശീയപാത വെന്നിയൂരിൽ ഇന്ന് (ബുധൻ) പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മൃതദേഹം...
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ സ്ഥാനർഥിയായിരുന്നു ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്സിനെ (28) ഇടപ്പള്ളി ടോൾ ജംക്‌ഷനു സമീപത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച...
കോട്ടക്കൽ: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയർ (പന്ന്യംപിള്ളി കൃഷ്ണൻ കുട്ടി വാരിയർ ) അന്തരിച്ചു. 100 വയസ്സായിരുന്നു. കഴിഞ്ഞ...
തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് (45) മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കൂട് വൃത്തിയാക്കുകയും...
മലപ്പുറം: പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എൻ.കെ മുഹമ്മദ് മൗലവി നിര്യാതനായി. മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള സ്വ വസതിയിൽ വെച്ചായിരുന്നു അന്ത്യം. "എൻ.കെ ഉസ്താദ്"എന്ന...
ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഉമ്മ ഖദീജ...
തിരൂരങ്ങാടി: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി എൻ.കെ റോഡിൽ മാപ്പിളക്കാടൻ റഹീമിന്റെ മകൻ മെഹറൂഫ് (23) ആണ് ഇ ഇന്ന് വൈകീട്ട് മരിച്ചത്....
തിരൂരങ്ങാടി: മമ്പുറം മഹല്ല് ഖത്തീബ് വി.പി. അബ്ദുള്ള കോയ തങ്ങൾ ഫൈസി(67) നിര്യാതനായി. മമ്പുറം പുത്തൻ മാളിയേക്കൽ ജുമാമസ്ജിദ് ഇമാമായിരുന്ന ഇദ്ദേഹം. മമ്പുറം മഹല്ല് അസിസ്റ്റന്റ് ഖാളിയും...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ പൗര പ്രമുഖനും മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കെ മഹ്‌മൂദ് നഹ നിര്യാതനായി. പരപ്പനങ്ങാടിയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ എജ്യുക്കേഷണൽ...