തൃണമൂൽ കോൺഗ്രസുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലെന്ന് പിവി അൻവർ. ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം തകർത്തത് പിണറായി വിജയൻ ആണെന്നും അൻവർ ആരോപിച്ചു. ഇനി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും...
OPINION
കെഎം ഷാജിക്കെതിരെ സമസ്ത വിദ്യാര്‍ത്ഥി വിഭാഗം. മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. പി...
50 കോണ്‍ഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ പുറത്താക്കാനാണ് ഈ നീക്കമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം...
കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. അബ്ദുള്‍ സത്താറിന്റെ മകന്‍ ഷെയ്ഖ്...
കരിപ്പൂർ വഴി കള്ളക്കടത്ത് നടത്തിയതിന് പിടിയിലായതില്‍ ഭൂരിഭാഗം പേരും മൂസ്ലിം സമുദായത്തിലുള്ളവരാണെന്നും ഹജ്ജിനുപോയ മത പണ്ഡിതൻ കടത്ത് നടത്തിയിട്ടുണ്ടെന്നും കെടി ജലീല്‍. കള്ളക്കടത്ത് മതപരമായ തെറ്റല്ല...
കെടി ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമായയതെന്ന് മുസ്‌ലിം ലീഗ്. സമുദായത്തെ കുറ്റവാളിയാക്കുന്ന പ്രസ്താവനയാണ് കെ ടി ജലീൽ നടത്തിയതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം...
വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടിയെയും തള്ളിപ്പറയില്ലെന്ന് കെടി ജലീല്‍. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും സിപിഎം സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു....
ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന്റെ കുടുംബം. കോഴിക്കോട്ടെ വീട്ടില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍...
അധികാര രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി കെടി ജലീല്‍. പൊതുപ്രവര്‍ത്തനം രക്തത്തില്‍ അലിഞ്ഞതാണെന്നും അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുമെന്നും ജലീല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന്...