NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA STATE GOVERMENT

രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ പ്രഖ്യാപിച്ച് എൽഡിഎഫ്. അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ വിപുലമായ റാലികള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കൊപ്പം തന്നെ ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ...

എലത്തൂർ ട്രെയിൻ തീവെപ്പുണ്ടായതിന് പിന്നാലെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം അനുവദിച്ച് സംസ്ഥാന മന്ത്രിസഭായോഗം. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാനും തീരുമാനിച്ചു....

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തേണ്ട കാര്യമില്ലന്ന് കേരളം. സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച നിയമഭേദഗതിക്കെതിരെയാണ് കേരളം കത്തു നല്‍കിയത്....

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതല്‍ രണ്ട് രൂപ അധികം നല്‍കണം. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ സെസാണ് നിലവില്‍...

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ സംഘർഷത്തിന്‍റെ പേരിൽ അഞ്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ കേസെടുത്തു. വനിതാ വച്ച് ആൻഡ് വാർഡ് നൽകിയ പരാതിയിൽ അനൂപ് ജേക്കബ് , ബഷീർ,...

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം...

നിയമസഭയിൽ അസാധാരണ പ്രതിഷേധ സമരവുമായി പ്രതിപക്ഷം. തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസ് ഉപരോധിച്ചു. വാച്ച് ആൻഡ് വാർഡും...

ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നല്‍കണമെന്ന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന ക്ഷേമ പ്രവര്‍ത്തങ്ങളിലൂടെ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ട്. കാപട്യം ആരും തിരിച്ചറിയില്ലായെന്ന ധാരണയാണ്...

ഗുണ്ടകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ റെയിഡില്‍ 2069 പേര്‍ പിടിയില്‍. ഏറ്റവും കൂടുതല്‍ പേര്‍ തിരുവനന്തപുരത്താണ് പിടിയിലായിരിക്കുന്നത്. 294 ഗുണ്ടകളെയാണ് തലസ്ഥാനത്തുനിന്നും പിടികൂടിയിരിക്കുന്നത്. കൊല്ലത്ത് നിന്നും 261...

സംസ്ഥാന ബജറ്റ് ഇന്നു രാവിലെ ഒന്‍പതിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള മിക്കവാറും എല്ലാ നികുതികളും സേവന ഫീസുകളും ഉയര്‍ത്തുമെന്നാണു സൂചന. ഇതോടെ സ്റ്റാംപ്...