വള്ളിക്കുന്ന്: പ്രവര്‍ത്തന പാതയിൽ 100 വര്‍ഷം പൂര്‍ത്തീകരിക്കുന്ന അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപന പരിപാടി ഡിസംബർ 10ന് നടക്കുമെന്ന് ഭരണസമിതി അംഗങ്ങൾ അറിയിച്ചു....
VALLIKKUNNU
വള്ളിക്കുന്ന്: കടയുടെ പൂട്ട് പൊട്ടിച്ച് അകത്ത് കയറി പണവും സാധനങ്ങളും കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി മുഹമ്മദ് നിസ്താറിനെ (25) യാണ് പരപ്പനങ്ങാടി സി.ഐ....
മലപ്പുറം : വള്ളിക്കുന്നിൽ യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളി ശാലുവിനെ (42) യാണ് പോലീസ്...
വള്ളിക്കുന്ന്: ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് വള്ളിക്കുന്ന് ശോഭനാ ഗ്രൗണ്ടിൽ തുടങ്ങി. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി.കെ. ഉസ്മാൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു....
വള്ളിക്കുന്ന്: റെയിലോരങ്ങളിൽ പുൽക്കാടുകൾ നശിപ്പിക്കാൻ മാരക കളനാശിനി പ്രയോഗിക്കുന്നതായി പരാതി. ആനങ്ങാടി റെയിൽവേ ഗേറ്റിന് തെക്കുഭാഗത്ത് കളത്തിൽ പീടികയ്ക്ക് സമീപത്താണ് റെയിൽവേയുടെ വൈദ്യുതി കാലുകൾക്ക് താഴെയുള്ള പുല്ലും...
വള്ളിക്കുന്ന് : പി.അബ്ദുൽ ഹമീദ് എം.എൽ.എയുടെ ആസ്തിവികസന പദ്ധതി പ്രകാരം 50 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തീകരിച്ച വള്ളിക്കുന്ന് ഹൈടെക് കൃഷിഭവൻ കൃഷി വകുപ്പ് മന്ത്രി...
വള്ളിക്കുന്ന്: ജി.എല്‍.പി സ്‌കൂളിലെ വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനവും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് സബ് സെന്റര്‍ തടമ്പുറം ഡ്രൈനേജ് കം റോഡിന്റെ ഉദ്ഘാടനവും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി....
വള്ളിക്കുന്ന്: കോഴിക്കോട് സരോവരം പാർക്കിന് സമീപം ബൈക്കിൽ ലോറിയിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു. വള്ളിക്കുന്ന് നോർത്ത് കിഴക്കേമല കളത്തിൽ കോലോത്ത് മുഹമ്മദ് റിസ് വാൻ (22) ആണ് മരിച്ചത്....
വള്ളിക്കുന്ന്: കൊടക്കാട് ബധിര വിദ്യാലയത്തിന്റേയും പരപ്പനങ്ങാടി ലയൺസ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബധിര വാരം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസിന്അന്താരാഷ്ട്ര മെന്റർ...
വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ സമിതിയുടെ കീഴിൽ നടക്കുന്ന 'റിവേറ' വള്ളിക്കുന്ന് ഫെസ്റ്റ് 2022 ന് തുടക്കമായി. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.കെ...