വള്ളിക്കുന്ന്: മലബാറിലെ പ്രശസ്തമായ നെറുംകൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി നടന്നു. ആയിരക്കണക്കിന് ആളുകളാണ് ഉത്സവം കാണാനെത്തിയത്. വെളളിയാഴ്ച പുലർച്ചെ നാലിന് നടതുറന്ന് ഉച്ചയ്ക്ക്...
VALLIKKUNNU
വള്ളിക്കുന്ന്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. ആനങ്ങാടിബീച്ചിലെ പരേതനായ കിഴക്കന്റെ പുരക്കൽ മമ്മദ് മകൻ ചെറിയബാവ (65) ആണ് മരിച്ചത്. കൊടക്കാട് - വള്ളിക്കുന്ന്...
വള്ളിക്കുന്ന്: 'ഹെൽത്തി കേരള' പരിശോധയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, മത്സ്യക്കടകൾ എന്നീ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മെഡിക്കൽ ഓഫീസർ...
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബഹുജന പങ്കാളിത്തത്തോടെ നടന്ന വർക്കിംഗ് ഗ്രൂപ്പ് ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ...
വള്ളിക്കുന്ന്: പ്രവര്‍ത്തന പാതയിൽ 100 വര്‍ഷം പൂര്‍ത്തീകരിക്കുന്ന അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപന പരിപാടി ഡിസംബർ 10ന് നടക്കുമെന്ന് ഭരണസമിതി അംഗങ്ങൾ അറിയിച്ചു....
വള്ളിക്കുന്ന്: കടയുടെ പൂട്ട് പൊട്ടിച്ച് അകത്ത് കയറി പണവും സാധനങ്ങളും കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി മുഹമ്മദ് നിസ്താറിനെ (25) യാണ് പരപ്പനങ്ങാടി സി.ഐ....
മലപ്പുറം : വള്ളിക്കുന്നിൽ യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളി ശാലുവിനെ (42) യാണ് പോലീസ്...
വള്ളിക്കുന്ന്: ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് വള്ളിക്കുന്ന് ശോഭനാ ഗ്രൗണ്ടിൽ തുടങ്ങി. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി.കെ. ഉസ്മാൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു....
വള്ളിക്കുന്ന്: റെയിലോരങ്ങളിൽ പുൽക്കാടുകൾ നശിപ്പിക്കാൻ മാരക കളനാശിനി പ്രയോഗിക്കുന്നതായി പരാതി. ആനങ്ങാടി റെയിൽവേ ഗേറ്റിന് തെക്കുഭാഗത്ത് കളത്തിൽ പീടികയ്ക്ക് സമീപത്താണ് റെയിൽവേയുടെ വൈദ്യുതി കാലുകൾക്ക് താഴെയുള്ള പുല്ലും...
വള്ളിക്കുന്ന് : പി.അബ്ദുൽ ഹമീദ് എം.എൽ.എയുടെ ആസ്തിവികസന പദ്ധതി പ്രകാരം 50 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തീകരിച്ച വള്ളിക്കുന്ന് ഹൈടെക് കൃഷിഭവൻ കൃഷി വകുപ്പ് മന്ത്രി...