‘സിവിൽകോഡ് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ല’;കോൺഗ്രസ് മുമ്പിൽ നിന്ന് പോരാടണമെന്ന് ജിഫ്രി തങ്ങൾ
കോഴിക്കോട്: ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവർക്കെതിരെയുളള ശക്തമായ പോരാട്ടത്തിനെ കോൺഗ്രസ് മുമ്പിൽ നിന്ന് നയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി...