യാത്രക്കാരിയോടു മോശമായി പെരുമാറിയതിന് ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടെ പാളത്തില്‍ വീണ് യുവാവിനു പരിക്ക്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഇരുപത്തെട്ടുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയില്‍...
TRAIN
കോട്ടയം വഴിയുള്ള ടെയിന്‍ യാത്രയ്ക്ക് ഇന്നും നിയന്ത്രണം ഏർപ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ (track doubling works) പുരോഗമിക്കുന്നതിനാലാണ് നിയന്ത്രണം. ഇന്നത്തെ പരശുറാം എക്‌സ്പ്രസ് റദ്ദാക്കിയതായി റെയില്‍വേ...
കോഴിക്കോട്: സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിന്‍തട്ടി മരിച്ചു. ഫറോക്ക് റയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍തട്ടി പുഴയില്‍വീണ 16 വയസുകാരി നഫാത്ത് ഫത്താഹ് ആണ്...
ഏറ്റുമാനൂരിനും ചിങ്ങവനത്തിനുമിടയിലുള്ള പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നതോടെ യാത്രക്കാര്‍ വലയും. വ്യാഴംമുതല്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചെങ്കിലും 20ന് ശേഷമാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത്. 22 ട്രെയിന്‍...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രെയിൻ കയറാനെത്തിയ കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ചതായി പരാതി. കണ്ണൂർ പേരാവൂർ സ്വദേശിയായ യുവതിയുടെ രണ്ടര വയസ്സുള്ള മകന്റെ അരപ്പവൻ തൂക്കം വരുന്ന സ്വർണമാലയാണ്...
കോട്ടയം കുറുപ്പന്തറയില്‍ കേരള എക്‌സ്പ്രസിന് മുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു. . ഇലക്ട്രിക്ക് എഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു....
തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ചരക്ക് ട്രെയിനിന്റെ എഞ്ചിനും, ബോഗികളും നീക്കം ചെയ്ത് പുതിയ പാളം ഘടിപ്പിച്ചു....
തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റി. ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം. ഇതേതുടര്‍ന്ന് തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന...
വള്ളിക്കുന്ന്: അത്താണിക്കൽ നവജീവൻ സ്കൂളിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളി ലിജിന (35) യെയാണ് ട്രെയിൻതട്ടി...
കണ്ണൂരില്‍ മാവേലി എക്‌സ്പ്രസില്‍ വച്ച് പൊലീസുകാരന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്രാഞ്ച് എസിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....