തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തികളുടെ ഭാഗമായി മൂന്ന് കോടിയിലതികം രൂപ ചെലവഴിച്ച് നടപ്പാക്കിയ 10 ഐ.സി.യു ബെഡുകളോട് കൂടിയ ശീതീകരിച്ച കാഷ്വാല്‍റ്റി...
tirurangadi
തിരൂരങ്ങാടി : യുവാവിനെ കാണാനില്ലെന്ന് പരാതി. ബാങ്ക് കളക്ഷൻ ഏജന്റായ തിരൂരങ്ങാടി -കക്കാട് സ്വദേശി പങ്ങിണിക്കാടൻ സൈതലവിയുടെ മകൻ സർഫാസ് ( 41 ) നെയാണ്...
തിരൂരങ്ങാടി, എടരിക്കോട് വില്ലേജ് ഓഫീസുകളുടെ നവീകരണം അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ട് അധികൃതരെ കാണുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി തഹസിൽദാർ പി.ഒ..സാദിഖുമായി മലബാർ ഡെവലപ്മെന്റ് ഫോറം (M.D.F) തിരൂരങ്ങാടി ചാപ്റ്റർ ഭാരവാഹികൾ...
തിരൂരങ്ങാടി : വലിയപള്ളിയിൽ മോഷണം. പണം കവർന്നു. പളളി പരിപാലനകമ്മിറ്റി ഓഫീസിന്റെ വാതിൽ ലോക്ക് സ്ക്രൂ അഴിച്ചെടുത്ത് അകത്ത് കടന്ന മോഷ്ടാവ് ഓഫീസിലുണ്ടായിരുന്ന പണം കവർന്നു. ...
തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം പൂർവ്വ വിദ്യാർത്ഥിയായ ലഡാക്കിൽ മരണപ്പെട്ട മുഹമ്മദ് ഷൈജലിന് അന്തിമോപചാരമർപ്പിക്കാനുള്ള വേദിയായി. യതീംഖാന രൂപീകൃതമായത് മുതൽ അന്തേവാസികളായിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളും...
തിരൂരങ്ങാടി: തിരുവനന്തപുരത്തെ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ജയപ്രകാശ് മന്ദിരത്തിൽ പുതുതായി ആരംഭിച്ച എൻ.വേലപ്പൻ സ്മാരക ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന് തിരൂരങ്ങാടി മണ്ഡലത്തിൽ തുടക്കമായി. കേരള സാഹിത്യ അക്കാദമി...
തിരൂരങ്ങാടി: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസിന്റെ വൻ ശേഖരം പിടികൂടി. മൂന്നിയൂർ -പാറക്കടവിൽ നിന്നാണ് ഹാൻസിന്റെ വൻ ശേഖരം പിടികൂടിയത്. സംഭവത്തിൽ ഹാൻസിന്റെ മൊത്ത വിതരണക്കാരൻ പന്താരങ്ങാടി...
തിരൂരങ്ങാടി: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ദേശീയപാത കേന്ദ്രീകരിച്ച് മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്നു നിരവധി കടകളുടെ ഗ്ലാസ് ഡോർ പൊളിച്ചു പണവും സാധനങ്ങളും അപഹരിക്കുന്ന സംഘത്തിലെ പ്രധാനികൾ പിടിയിലായി. കോഴിക്കോട്...
തിരൂരങ്ങാടി: 2022 ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ.വി. റാബിയക്ക് പുരസ്‌കാരം കൈമാറി. ഇന്ന് രാവിലെ 11.30 ഓടെ ജില്ലാ...
മലപ്പുറം തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ യുവതികള്‍ക്ക് നേരെ അതിക്രമം നടത്തിയത് തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ എന്ന പ്രാദേശിക മുസ്ലിം ലീഗ് നേതാവ്. സ്വാധീനമുള്ള...