കോടതി നിർദേശ പ്രകാരം കേസെടുത്തിട്ടും തിരൂരങ്ങാടി പോലീസ് പ്രതികളെ പിടികൂടാതെ സംരക്ഷിക്കുന്നതായി പരാതി. എടരിക്കോട് ചുടലപ്പാറ സ്വദേശി താഴത്തെ പള്ളിയാളി ആബിദ എന്ന 36 കാരിയാണ് തിരൂരങ്ങാടി...
tirurangadi
തിരൂരങ്ങാടി: ജ്വല്ലറിയില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി സ്വര്‍ണവളയുമായി കടന്നയാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ പറവണ്ണ സ്വദേശി യാരുക്കാട്ടെ പുരയ്ക്കൽ ആഷിഖ് (42)നെ തിരൂരങ്ങാടി എസ്.ഐ...
തിരൂരങ്ങാടി: വർധിച്ചുവരുന്ന വാഹനപകടങ്ങൾക്കെതിരേ തിരൂരങ്ങാടിയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം ആരംഭിച്ചു. തിരൂരങ്ങാടി ജോ. ആർ.ടി.ഒ. ഓഫീസും തിരൂരങ്ങാടി പ്രസ്‌ക്ലബ്ബും സംയുക്തമായാണ് താലൂക്കിലെ വിദ്യാലയങ്ങളിൽ ബോധവത്ക്കരണം നടത്തുന്നത്....
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലോത്സവം "ചിലമ്പൊലി" ജെംസ് ഗ്രൗണ്ടില്‍ കെ.പി.എ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആട്ടവും പാട്ടുമായി ഭിന്നശേഷി കുരുന്നുകള്‍ പ്രതിഭ തെളിയിച്ചു....
തിരുരങ്ങാടി: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടി തിരൂരങ്ങാടി എ.ഡബ്ള്യൂ.എച്ച് സ്‌പെഷ്യൽ സ്‌കൂൾ സംഘടിപ്പിക്കുന്ന കലാപരിപാടികളും രക്ഷാകർതൃ സംഗമവും 'ഉല്ലാസം-2022 ' നാളെ(ശനി) ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ...
തിരൂരങ്ങാടി:മൂന്നിയൂർ പഞ്ചായത്തിൽ ശിഖല്ല രോഗം സ്ഥിരീകരിച്ച കളത്തിങ്ങൽ പാറ നെടുംപറമ്പിൽ ജില്ലാ മെഡിക്കൽ സംഘം സന്ദർശനം നടത്തി.ശിഖല്ല രോഗം ബാധിച്ച് കഴിഞ്ഞ ദിവസം പത്ത് വയസ്സ് പ്രായമുള്ള...
തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു തലത്തിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ...
തിരൂരങ്ങാടി: വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. എആർ നഗർ - കൊളപ്പുറം സ്വദേശി മലയിൽ ശറഫുദ്ധീൻ (35) ആണ് പിടിലായത്. കൂരിയാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ...
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി വൈറ്റ് ഗാര്‍ഡ് സംഗമം നടത്തി. മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കോഴിശ്ശേരി അധ്യക്ഷനായി....
തിരൂരങ്ങാടി: 69-മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച കലാ-കായിക മത്സരങ്ങൾ ആവേശമായി. മൂന്നുദിവസങ്ങളിലായി സംഘടിപ്പിച്ച കലാകായിക മത്സരങ്ങൾ അവസാനിച്ചു. കലാ...