NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

tirurangadi

തിരൂരങ്ങാടി : യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ താനൂർ ഏളാരം കടപ്പുറം ചെറിയകത്ത്...

ആറ് വര്‍ഷത്തിനുള്ളില്‍ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. പന്താരങ്ങാടി പള്ളിപ്പടിയിലെ പൂച്ചേങ്ങൽ കുന്നത്ത് അമീൻ (40) നെയാണ് തിരൂരങ്ങാടി പോലീസ്...

തിരൂരങ്ങാടി : വാക്സിൻ എടുത്തിട്ടും വിദ്യാർഥിനി പേവിഷ ബാധയേറ്റു മരിച്ച സംഭവത്തെ തുടർന്ന് റേബീസ് സംസ്ഥാന നോഡൽ ഓഫിസർ ഡോ.എസ്. ഹരികുമാർ താലൂക്ക് ആശുപ്രതിയിൽ സന്ദർശനം നടത്തി....

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി.റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് നൽകി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്...

എടരിക്കോട് : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വഖഫ് ഭേദഗതി വിഷയത്തിൽ കോൺഗ്രസ്‌ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് പൊതുജനങ്ങൾക്കിടയിൽ വ്യക്തത വരുത്തേണ്ടത് അവരുടെ ബാധ്യതയാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻറ്...

തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന് പരിശോധനകൾ നടത്താൻ തന്നെ സ്വന്തമായൊരു വാഹനമില്ല. ഇത് മൂലം ഡ്രൈവിംഗ് ടെസ്റ്റ് സ്ഥലത്തോ ഫിറ്റ്നസ് പരിശോധന ഗ്രൗണ്ടിലോ എത്താൻ ഉദ്യോഗസ്ഥർ വലിയ...

തിരൂരങ്ങാടി: വിവാഹവാഗ്ദാനം നൽകി യുവതിയെ വാടക ക്വാർട്ടേഴ്‌സുകളിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയും അഞ്ച് പവൻ സ്വർണം കൈക്കലാക്കുകയും ചെയ്ത കേസിൽ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു.  ...

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ഗവ.ആശുപത്രിയിൽ മൃതദേഹങ്ങളോടുള്ള അനാദരവിന്നെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു....

തിരൂരങ്ങാടി താലൂക്കിൽ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് 26 ന് വ്യാഴാഴ്ച രാവിലെ 9.30-ന് ആരംഭിക്കും. കൂരിയാട് ജെംസ് പബ്ലിക്ക് സ്കൂളിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്....

തിരൂരങ്ങാടി : യുവാവിനെ കത്തിക്കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. പാലത്തിങ്ങൽ പള്ളിപ്പടി പൂച്ചേങ്ങൽകുന്നത്ത് അമീർ (40) നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ്...