NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

THRISSUR

തൃശൂര്‍: കുന്നംകുളത്ത് പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് വൈദികനെ മർദിച്ചു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി വികാരി ഫാ. ജോബിക്ക് നേരെയാണ് കയ്യേറ്റം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ്...

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ കൂപിതനായി മകന്‍ തീകൊളുത്തിയ സ്ത്രീ മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മണൂര്‍ സ്വദേശി ശ്രീമതിയാണ്(75) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി...

തൃശൂർ: തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം  സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്‍റെ...

ലെയ്സ് പാക്കറ്റില്‍ തൂക്കം കുറഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്ക് പിഴ ചുമത്തി . പാക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കുറഞ്ഞ അളവാണ് അതില്‍ നല്‍കിയിട്ടുള്ളതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ...

ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ശാന്തിയുടെ കയ്യില്‍ പണം ഏല്‍പ്പിച്ച സംഭവം വിവാദമായി മാറിയിരിക്കുകയാണ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി ആയിരം...

നേരം വെളുത്തപ്പോള്‍ തൃശൂരിലെ റോഡുകളില്‍ എല്‍ അടയാളം കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായി നാട്ടുകാര്‍. രാത്രി ഇല്ലാതിരുന്ന അടയാളം പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സില്‍വര്‍ലൈനിന് വേണ്ടിയാകുമോ എന്നുവരെയായി ആളുകളുടെ...

ഇരിങ്ങാലക്കുട: കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിനു സമീപം താമസിക്കുന്ന ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്പതികളുടെ പതിനൊന്ന് മാസം പ്രായമുള്ള...

തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ കൊന്ന് കുഴിച്ചുമൂടി യുവാവ്. മുത്തുള്ളി സ്വദേശിയായ കെ.ജെ ബാബുവാണ് മരിച്ചത്. സംഭവത്തില്‍ സഹോദരനായ കെ ജെ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച...

തൃശൂരില്‍ വിവാഹത്തിന്റെ പിറ്റേന്ന് കാണാതായ നവവരന്റെ മൃതദേഹം കായലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 37...

മകന്റെ മോഷണം പോയ സൈക്കിള്‍ തിരിച്ച് നല്‍കണമെന്ന് കള്ളനോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകളുമായി പിതാവ്. തൃശൂര്‍ ജില്ലയിലാണ് സംഭവം. സൈക്കിള്‍ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുമായി കരുവന്നൂര്‍...