NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

THRISSUR

തൃശൂർ: ഹോട്ടൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവർത്തകൻ പിടിയിൽ.കൊല്ലം പറവൂർ പോഴിക്കര സ്വദേശി പുതുവീട്ടിൽ റഷീദിനെയാണ് തൃശ്ശൂര്‍ ടൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി...

തൃശൂർ: മദ്യലഹരിയിൽ വനിതാ എസ്ഐയെ അധിക്ഷേപിച്ച രണ്ടു പേർ‌ പിടിയിൽ. ചക്കാട്ടിക്കുന്ന് സ്വദേശി സുനി(36), മഠത്തുംപടി സ്വദേശി സനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ...

എംഡിഎംഎയുമായി സിനിമാ-സീരിയൽ നടൻ ഉൾപ്പടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവ് പാലത്തിന് സമീപത്ത്...

ട്യൂഷനെത്തിയ ആൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ തൃശൂരിലാണ് സംഭവം. അധ്യാപികയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പതിനാറുകാരനായ വിദ്യാർഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി...

തൃശൂർ: അന്തിക്കാട് ഛർദ്ദിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അഞ്ച് വയസുകാരൻ മരിച്ചു. കിഴുപ്പിള്ളിക്കര സെൻ്റർ കിണറിനു തെക്ക് താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് - നസീബ ദമ്പതികളുടെ മകൻ ശദീദ്ആണ്...

തൃശ്ശൂര്‍ കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീകൊളുത്തി കൊന്നു. മാനസിക വൈകല്യമുള്ള മകന്‍ സഹദ് (23)നെയാണ് അച്ഛന്‍ സുലൈമാന്‍ കൊലപ്പെടുത്തിയത്. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. സഹദിനെ തൃശൂര്‍...

തൃശൂര്‍: കുന്നംകുളത്ത് വഴിയരികില്‍ തട്ടുകട നടത്താന്‍ ഉപയോഗിക്കുന്ന ഉന്തുവണ്ടിയുമായി പോകുന്നതിനിടെ വീട്ടമ്മ ഭര്‍ത്താവിന്‍റെ കണ്‍മുന്നില്‍ കാറിടിച്ച് മരിച്ചു.പന്തല്ലൂർ പാടത്ത് അറേബ്യൻ പാലസ് ഓഡിറ്റോറിയത്തിനു സമീപം തട്ടുകട നടത്തുന്ന...

തൃശ്ശൂരില്‍ പശുവിനെ മേയ്ക്കാന്‍ പോയ ആളെ കോള്‍പ്പാടശേഖരത്തിലെ ബണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം, ശരീരത്തില്‍ നായ കടിച്ചതെന്ന് സംശയിക്കുന്ന പാടുകള്‍ കണ്ടത് പരിഭ്രാന്തിയുണ്ടാക്കി. പഴുവില്‍ ചുള്ളിക്കാട്ടില്‍...

തൃശൂർ: സ്കൂട്ടറിൽ കോളേജിലേക്ക് പോകാനിറങ്ങി വിദ്യാർഥിനി അമ്മയുടെ കൺമുന്നിൽ ലോറിയിടിച്ച് മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്. വീട്ടിൽനിന്ന്...

തൃശ്ശൂരില്‍ പോക്‌സോ കേസില്‍ യുവാവിനെ 50 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആണ് കോടതി ശിക്ഷിച്ചത്. അറുപതിനായിരം...