തിരൂരങ്ങാടി താലൂക് ആശുപത്രിയുടെ കോവിഡ് സെന്ററിന്റെ അടിയന്തിര ആവശ്യങ്ങൾക്കായി പത്ത് ലക്ഷം രൂപയും നൂറ് ബെഡുകളോട് കൂടി തുടങ്ങാനിരിക്കുന്ന സി എഫ് എൽ ടി സി...
TALUK HOSPITAL
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ കോവിഡ് /നോൺ കോവിഡ് രോഗികൾ ഇട കലർന്നുള്ള സഞ്ചാരം രോഗ വ്യാപനത്തിന് കാരണമായേക്കുമെന്നതിനാൽ ആശുപത്രിയിലേക്കുള്ള പ്രവേശനത്തിൽ നാളെ (ചൊവ്വ) മുതൽ...
തിരൂരങ്ങാടി : ജില്ലാ ഏർളി ഇന്റെർവെൻഷൻ സെന്ററിന് ( ഡി.ഇ.ഐ.സി) സ്വന്തം കെട്ടിടമൊരുങ്ങി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി വളപ്പിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. ന്യൂസ് വൺ കേരള...
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാറിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. തകരാറിലായ ഫ്രീസര്‍ നന്നാക്കുന്നില്ലെന്ന് പരാതിയുണ്ട്. ഫ്രീസറിന്റെ മേല്‍ഭാഗത്തെ പൊട്ടലും ലൈറ്റിന്റെ തകരാറുമാണുള്ളത്. ഇത് പരിഹരിക്കാന്‍...