NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

suspention

കാസർകോട്: ഓട്ടോ ഡ്രൈവറെ മർദിച്ച എസ്.ഐ അനൂപിനെതിരെ നടപടി. കാസർകോട് സ്റ്റേഷനിലെ എസ്.ഐ  പി. അനൂപിനെയാണ് നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്. കേസിന്റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ...

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് കള്ള നോട്ട് കേസില്‍ അറസ്റ്റിലായിരുന്നത്. ഇവരിൽ...

ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ്...

കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍...

തിരുവനന്തപുരം വര്‍ക്കലയില്‍ റെയില്‍ വേ ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ട സംഭവത്തില്‍ ഗേറ്റ് കീപ്പര്‍ സതീഷ് കുമാറിന് സസ്പെന്‍ഷന്‍. റെയില്‍വേ ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിന് പാളത്തിന്...

കണ്ണൂര്‍: ട്രെയിനില്‍ കൃത്യമായ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. എ.എസ്.ഐ പ്രമോദിനെ സസ്‌പെന്റ് ചെയ്തത്. ഇന്റലിജന്‍സ് എ.ഡി.ജി.പിയാണ് സസ്‌പെന്റെ ചെയ്തത്. മാവേലി...

കോഴിക്കോട് തകരാത്ത റോഡിൽ പിഡബ്ല്യൂഡി അറ്റകുറ്റപ്പണി നടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. കുന്ദമംഗലം അസിസ്റ്റന്റ് എൻജിനീയർക്കും ഓവർസീയർക്കുമെതിരെയാണ് നടപടിയെടുത്തത്. കോഴിക്കോട് കുന്ദമംഗംലം-മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിലാണ്...

മലപ്പുറം: എം.എസ്.എഫ്-ഹരിത വിവാദം ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്... ബുധനാഴ്ച രാത്രി മലപ്പുറം ലീഗ് ഹൗസില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയിലാണ് ഇക്കാര്യത്തിലെ ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടായത്. വിവാദവുമായി ബന്ധപ്പെട്ട് മൂന്ന്...

ആറ്റിങ്ങലിൽ വഴിയോരത്ത കച്ചവടം ചെയ്ത സ്ത്രീയുടെ മത്സ്യ കൊട്ടകൾ റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ട് നഗസഭാ ജീവനക്കാർക്ക് സസ്പെൻഷൻ. സംയമനത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും...

ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കിരണ്‍ കുമാറിനെ പോലീസ് നേരത്തെ...