വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയിലേക്ക്. അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25-ാം അനുഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ്...
Supreme court of india
ഭാര്യ സ്ത്രീയല്ലെന്നും, തന്നെ വഞ്ചിച്ച് വിവാഹം ചെയ്‌തെന്നും ആരോപിച്ച് ഭര്‍ത്താവ് സു്പ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഭാര്യയ്ക്ക് നോട്ടീസ് അയച്ചു....
സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് കോടതി. ചാനല്‍ വിലക്ക് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് സുപ്രീം...
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിസ്മയയുടെ ഭര്‍ത്താവായ പ്രതി കിരണ്‍കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ്...
ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐക്ക് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അന്വേഷണം സ്‌റ്റേ ചെയ്തിട്ടില്ല. സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍...
നീറ്റ് പിജി മെഡിക്കല്‍ കൗണ്‍സലിംഗിന് സുപ്രീംകോടതി അനുമതി നല്‍കി. പിജി അഖിലേന്ത്യാ ക്വാട്ടയില്‍ ഒബിസി സംവരണമാകാം. മുന്നോക്ക സംവരണം നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം നടപ്പിലാക്കാമെന്നും...