NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Students

മലപ്പുറത്ത് കുട്ടികൾക്ക് അനധികൃതമായും ലൈസൻസില്ലാതേയും ബൈക്കുകളും വാഹനങ്ങളും നൽകുന്ന രക്ഷിതാക്കൾ ജാഗ്രതൈ. നിങ്ങളുടെ കുട്ടികൾ കുടുങ്ങും, ഒപ്പം നിങ്ങളും. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലാ...

മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടുകയും പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ.   പാലക്കാട് കുമാരനല്ലൂരിലാണ് സംഭവം. പെരുമ്പായിക്കാട്...

  മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഫാത്തിമയും അശ്വതിയും മുംബയില്‍ എത്തിയതായി സൂചന. ഇവര്‍ക്കൊപ്പം മലപ്പുറം എടവണ്ണ സ്വദേശിയായ ഒരു യുവാവും ഉണ്ടെന്നാണ് പൊലീസ്...

കൊച്ചിയിൽ 10 വയസുകാരിക്ക് എംഡിഎംഎ നൽകി 12കാരനായ സഹോദരൻ. ലഹരിക്ക് അടിമയായ 12കാരനെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴായിരുന്നു 12കാരന്റെ ലഹരി ഉപയോഗം. ലഹരി ഉപയോഗത്തിനായി...

  പരപ്പനങ്ങാടി : കർക്കിടക മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കാൻ പരപ്പനങ്ങാടി ബി.ഇ.എം എൽ.പി സ്കൂളിൽ 'അമ്യതം കർക്കിടകം, എന്ന പേരിൽ കർക്കിടക വിഭവങ്ങളുടെ പ്രദർശനം നടത്തി....

  കണ്‍സഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാട്ടരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണം. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസ്...

  സംസ്ഥാനത്ത്  ഇത്തവണ മൂന്നു ലക്ഷത്തിലേറെ പേർ പ്ലസ് ടു വിജയിച്ചെങ്കിലും ബിരുദത്തിനുചേരാൻ വേണ്ടത്ര താത്പര്യം കാണിക്കാതെ വിദ്യാർഥികൾ. ഡിഗ്രി പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്മെന്റ് പൂർത്തിയായപ്പോൾ മുൻവർഷത്തെക്കാൾ...

കോഴിക്കോട്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഓൻപതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന് ഉപയോഗിക്കാൻ തന്നതെന്നും കാരിയറായി ഉപയോഗിച്ചെന്നും ഒൻപതാം...

കോഴിക്കോട് (Kozhikode) ജില്ലയിലെ ഒരു സ്‌കൂളില്‍ എട്ടാംക്ലാസിലെ രണ്ട് പെണ്‍കുട്ടികള്‍ രണ്ട് ദിവസമായി വരുന്നില്ല. രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ രണ്ട് പേരും ഈ രണ്ട് ദിവസവും സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്ന...

തൊഴിലുറപ്പ് യോഗം നടത്തുന്നതിനായി തിരുവനന്തപുരം മാരായമുട്ടം തത്തിയൂര്‍ ഗവ. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് കഞ്ഞിപ്പുരയിലേക്ക് മാറ്റിയതായി പരാതി. എല്‍പി സ്‌കൂളിലെ രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ്...

You may have missed

error: Content is protected !!