കൊല്ലം: ചേരയെ കൊന്നാൽ മൂന്നു വർഷം വരെ തടവുശിക്ഷ. വനം വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ...
SNAKE
ഗുരുവായൂര്‍- മധുര എക്സ്‌പ്രസിൽ യാത്രക്കാരന് പാമ്പ് കടിയേറ്റു. ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് സംഭവം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ (ട്രെയിൻ നമ്പർ – 16328) ഏഴാം നമ്പർ ബോഗിയിലെ...
പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലത്ത് വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അഭിനവ് സുനിൽ (16) ആണ് മരിച്ചത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന...
പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിൽ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പാട്ടശ്ശേരി ഇല്യാസിൻ്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം രാവിലെ പെരുമ്പാമ്പ് അതിഥിയായിയെത്തിയത്. രാവിലെ പത്രവുമായെത്തിയ സുബൈർ ആണ് വീട്ടുമുറ്റത്ത്...
വള്ളിക്കുന്ന്: ഉഷാ നഴ്സറിക്ക് കിഴക്ക് ഭാഗത്തെ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കോട്ടാശേരി പ്രമോദ് ലാലിൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പെരുമ്പാമ്പ് അതിഥിയായിയെത്തിയത്. കോഴിയെ അകത്താക്കാൻ...
വള്ളിക്കുന്ന്: വീട്ടുപറമ്പിൽ കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. കിഴക്കേ കൊടക്കാട് പൈനാട്ടയിൽ അഷ്റഫിൻ്റെ പുരയിടത്തിൽ നിന്നാണ് കോഴിയെ വിഴുങ്ങിത്തുടങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയത്. പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ...
കന്യാകുമാരി: മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഒളിച്ചു ഇരിക്കവെ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിന് മുൻപ് കുട്ടികൾ കരഞ്ഞു...
തൃശൂര്‍ വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് (10) പാമ്പ് കടിയേറ്റത്. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്...
പരപ്പനങ്ങാടി: നെടുവ പൂവത്താൻകുന്ന് കൽപ്പുഴ റോഡിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ തുമ്പിക്കാട്ടിൽ ഉദയൻ്റെ വീടിൻ്റെ അടുക്കള ഭാഗത്ത് നിന്നും പൂച്ചയെ...