തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസം പരിഷ്കരിക്കാൻ തീരുമാനം.സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ പോക്സോ നിയമങ്ങള്‍ അടക്കമുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിച്ചുവരുന്ന...