സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധവുമായി സമസ്ത. സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് അറിയിച്ച് സമസ്ത. സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ആണ് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സമരത്തെ കുറിച്ച്...