NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

River

പുഴയിൽ വീണ സഹോദരിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരണപെട്ടത്....

 കനത്ത കാലവർഷത്തെ തുടർന്ന് പാലത്തിങ്ങൽ ചുഴലി പാലത്തിൽ കുടുങ്ങിയ വൻമരങ്ങൾ എസ്.ഡി.പി.ഐ വളണ്ടിയർമാർ നീക്കം ചെയ്തു. മരങ്ങൾ കുടുങ്ങി പാലത്തിന് തന്നെ ഭീഷണി ഉയർത്തി സാഹചര്യത്തിലാണ് ബുധനാഴ്ച രാവിലെ എസ്.ഡി.പി.ഐ...

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കീരനല്ലൂർ ന്യൂകട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു. പരപ്പനങ്ങാടി ബീച്ച് റോഡില്‍ താമസിക്കുന്ന പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന്‍ ഷിബിൻ...

1 min read

തിരൂരങ്ങാടി പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകന്റെ മൃതദേഹം കീരനല്ലൂര്‍ പുഴയില്‍ നിന്നും കണ്ടെടുത്തു. പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പു (65) വിനെയാണ് കഴിഞ്ഞ പുലര്‍ച്ചെ മുതല്‍ കാണാതായത്. തിരച്ചിലിനൊടുവിൽ...

രാങ്ങാട്ടൂർ : ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കിൽ അബ്ദുറഹിമാന്റെ മകൻ അൽതാഫ് (20) മരിച്ചത്. മുസ്ലിം ലീഗ് പ്രാസംഗികൻ സിദ്ധീഖലി രാങ്ങാട്ടൂരിൻ്റെ...

പരപ്പനങ്ങാടി : പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ചിറമംഗലം അറ്റത്തങ്ങാടിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തിരിച്ചിലങ്ങാടി സ്വദേശി ചേക്കുമരക്കാരകത്ത് സൈതലവിയുടെ മകൻ...

തിരൂരങ്ങാടി:കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം ഒഴുക്കില്‍പെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദഹേം കണ്ടെത്തി. ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍...