അന്ത്യോദയ, പ്രയോറിറ്റി (മഞ്ഞ, പിങ്ക്) റേഷന്‍ കാര്‍ഡുകളിലെ അംഗങ്ങളുടെ ഇ-കെ.വൈ.സി മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടിയതായി ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ അറിയിച്ചു....
RATION CARD
റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. സെര്‍വര്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിച്ച ശേഷമേ മസ്റ്ററിങ് നടത്താനാകൂ എന്ന് കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍...
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു. തകരാറുകൾ പരിഹരിക്കാൻ എൻ. ഐ. സിക്കും ഐ. ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ സംസ്ഥാനത്തെ...
റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും കാര്‍ഡുടമകള്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പ് 'തെളിമ 2021' പദ്ധതിയിലൂടെ അവസരം നല്‍കുന്നു. ഡിസംബര്‍ 15 വരെ പൊതുജനങ്ങള്‍ക്ക്...
തിരൂരങ്ങാടി: റേഷൻ കാർഡ് തരം തിരിവ് സംബന്ധിച്ച് സിവിൽ സപ്ലൈസ് നടത്തുന്ന നടപടികൾ നിർത്തി വെക്കണമെന്നും കാർഡുടമയുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ പരിശോധിച്ചാവണം തരം തിരിക്കൽ നടപടികൾ...