രാജീവ് ഗാന്ധി വധക്കേസ്; 30 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പേരറിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
രാജീവ്ഗാന്ധി വധക്കേസിലെ പ്രതി എ.ജി പേരറിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി 30 വര്‍ഷത്തിലധികം ജയിലില്‍...