സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കണ്‍സഷന്‍ നിരക്ക് നല്‍കാത്ത സ്വകാര്യ സ്റ്റേജ്...
PRIVATE BUS
മലപ്പുറം: വളാഞ്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. വളാഞ്ചേരിയിൽ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. വളാഞ്ചേരി...
സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ സമരത്തിനൊരുങ്ങുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ്...
കോട്ടയം: സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥി തുറന്നുകിടന്ന വാതിലിലൂടെ തെറിച്ച് റോഡിൽ വീണു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖമടിച്ചു വീണ വിദ്യാർത്ഥിയുടെ പല്ലുകളിലൊന്ന് ഒടിഞ്ഞു....
കോഴിക്കോട്: വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്ത് ബസ്. ചാത്തമംഗലം മലയമ്മയില്‍ പ്രതിഷേധക്കാര്‍ക്കുനേരെയാണ് ബസ് പാഞ്ഞടുത്തത്. ബസ് ജീവനക്കാര്‍ക്കെതിരെ യൂത്ത്...
വിദ്യാര്‍ഥികളെ കാണുമ്പോള്‍ തന്നെ ഡബള്‍ ബെല്ലടിച്ച് നിര്‍ത്താതെ പോകുന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ പതിവാണ്. രാവിലെയും വൈകിട്ടും വിദ്യാലയങ്ങള്‍ക്ക് മുന്‍പില്‍ ബസ് കയറാന്‍ കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ കയറ്റാതെ...
പാലക്കാട് ചാലിശ്ശേരിയില്‍ അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പാലക്കാട് ആര്‍ടിഒ വ്യക്തമാക്കി. സംഭവത്തില്‍...
തിരൂരങ്ങാടി: സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസ്സുകൾ അമിത ചാർജ് ഈടാക്കുന്നതായി വ്യാപക പരാതി. തിരൂരങ്ങാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് പലരും...
സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്‌സികളുടെ നിരക്ക് വര്‍ദ്ധനവിന് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ബസ് ചാര്‍ജ് 8 രൂപയില്‍ നിന്ന് പത്തു രൂപയായും ഓട്ടോ ചാര്‍ജ് 25ല്‍ നിന്ന് 30...