NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

POLICE

കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍...

കണ്ണൂര്‍: ട്രെയിനില്‍ കൃത്യമായ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. എ.എസ്.ഐ പ്രമോദിനെ സസ്‌പെന്റ് ചെയ്തത്. ഇന്റലിജന്‍സ് എ.ഡി.ജി.പിയാണ് സസ്‌പെന്റെ ചെയ്തത്. മാവേലി...

കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി എ.ഐ.വൈ.എഫ്. കേരളത്തിലെ പൊലീസില്‍ ക്രിമിനലുകള്‍ കൂടിയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ജിസ് മോന്‍ പറഞ്ഞു. പൊലീസ് വീഴ്ച ഒറ്റപ്പെട്ട സംഭവമല്ല....

തിരൂരങ്ങാടി: അനുദിനം വികസിക്കുന്ന ചെമ്മാട് പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും തിരൂരങ്ങാടി പൊലീസില്‍ ഹോംഗാര്‍ഡിന് തപാല്‍ ചുമതല മുതല്‍ ലോ ഇന്‍ ഓര്‍ഡര്‍ വരെയാണ് നല്‍കിയിട്ടുള്ളത്.  തപാല്‍ ചുമതല,...

ആലപ്പുഴ: ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ്...

പരവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം. പരവൂർ സ്വദേശിനി ഷംനയാണ് പൊലീസ് സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഷംന...

കൊച്ചി: കൊല്ലം തെന്മലയില്‍ പരാതിക്കാരനെ പൊലീസ് മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിശദീകരണത്തില്‍ അതൃപ്തിയറിയിച്ച് ഹൈക്കോടതി. പരാതിക്കാരന്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കിയെന്നാരോപിച്ച് കേസെടുത്തതില്‍ വിശദീകരണം നല്‍കാന്‍ കോടതി...

  തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് തൊണ്ടി മണല്‍ ഉപയോഗിച്ചെന്ന് ആക്ഷേപം. സംഭവത്തിൽ തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി...

മോഫിയ കേസുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആലുവ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ആര്‍...

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക. എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി...