NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

POLICE

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ പണം വാങ്ങിയ സംഭവത്തില്‍ അന്വേഷണം. കൊച്ചി മെട്രോ സിഐ അനന്ത് ലാല്‍, വയനാട് മേപ്പാടി എസ്‌ഐ...

തിരുവനന്തപുരത്ത് പൊലീസ് ആളുമാറി മര്‍ദ്ദിച്ചെന്ന് പരാതി. മോഷണക്കേസിലെ പ്രതി ആണെന്ന് തെറ്റുദ്ധരിച്ച് ഓട്ടോ ഡ്രൈവറെ പിടി കൂടി മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ ഡ്രൈവറുടെ നട്ടെല്ലിന് പരിക്കേറ്റു. ഇയാള്‍...

ഹണിട്രാപ്പുമായി പാക് ചാരസംഘടനകള്‍ സജീവമാണെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നുമുള്ള നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് ഡിജിപി നല്‍കുന്നത്....

പരപ്പനങ്ങാടി: പോലീസിനെ അക്രമിച്ച് കൈയ്യാമവുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ. പരപ്പനങ്ങാടി ഒട്ടുമ്മൽ കടപ്പുറം വാട്ടാനകത്ത് കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുജീബ് റഹ്മാനെ (38) ആണ് കൊണ്ടോട്ടി മുതുവല്ലൂരിലെ ഭാര്യവീട്ടിൽ...

തിരുവനന്തപുരത്ത് പൊലീസിന് നേരെ മദ്യപാനി സംഘത്തിന്റെ ആക്രമണം. ശിങ്കാരത്തോപ്പ് മദ്യപിച്ച് അടിയുണ്ടാക്കിയവരെ പിടിച്ച് മാറ്റുന്നതിന് ഇടയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് സി.ഐ ജെ രാകേഷിന് തലയ്ക്ക്...

1 min read

കൊച്ചി: എസ്.എം.എസ് മുഖേനയും ഫോണ്‍കോള്‍ മുഖേനയും വാട്സാപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പ്. കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനാണ് ഇങ്ങനെ വാട്സാപ്പ് അക്കൗണ്ടുകള്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പ് കൂടിയതോടെ...

  തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രതിഷേധമാർച്ച് നടത്തി. നഗരസഭക്കകത്ത് വെച്ച് മുൻകൗൺസിലറും സി.ഡി.എസ് മെമ്പറുമായ കെ.വി. മുംതാസിനെ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ കയ്യേറ്റം...

  താനൂർ : വ്യാപാര സ്ഥാപനങ്ങളിൽ വെക്കുന്ന സംഭാവന പെട്ടി മോഷ്ടിക്കുന്നയാളെ താനൂർ പൊലീസ് പിടികൂടി. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാ (48) ണ് അറസ്റ്റിലായത്....

കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍...

കണ്ണൂര്‍: ട്രെയിനില്‍ കൃത്യമായ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. എ.എസ്.ഐ പ്രമോദിനെ സസ്‌പെന്റ് ചെയ്തത്. ഇന്റലിജന്‍സ് എ.ഡി.ജി.പിയാണ് സസ്‌പെന്റെ ചെയ്തത്. മാവേലി...

error: Content is protected !!