മലപ്പുറം: താനൂര്‍ കൊലപാതകക്കേസില്‍ താന്‍ നിരപരാധിയാണെന്ന് താനൂര്‍ എസ് ഐ കൃഷ്ണലാല്‍. താമിര്‍ ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടുന്നത് എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ്...
POLICE
മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളജ് അധികൃതർ സെൻട്രൽ പൊലീസിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്...
മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളെ മർദ്ദിച്ചെന്ന പരാതിയില്‍ തിരൂര്‍ എസ്‌ഐയെ സ്ഥലം മാറ്റി. പ്രൊബേഷണല്‍ അഡീഷനല്‍ എസ്‌ഐ കെ വിപിനിനെയാണ് പരാതി ലഭിച്ച്...
തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണത്തിൽ കുറ്റം ചെയ്തവർ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂർ കസ്റ്റഡി മരണത്തിൽ നിയമസഭയിൽ പ്രതിപക്ഷമുന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്ക് മറുപടി...
താനൂർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പോലീസ് മർദ്ദനം വ്യക്തമാക്കി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരണപ്പെട്ട താമിർ ജിഫ്രിയുടെ കൈകളിലും കാലിന് അടിവശത്തുമടക്കം നിരവധി...
താനൂർ പോലീസ് സ്റ്റേഷനിൽ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിലെ ദുരൂഹതകള്‍ നീക്കുന്നതിന്ന് സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. ചെമ്മാട്...
ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ പ്രതി അസഫാക്കിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ മുകളിൽ നിലയിലായിരുന്നു അസ്ഫാക് ആലം താമസിച്ചിരുന്നത്. പ്രതിയുമായി വീട്ടിലെത്തിച്ചപ്പോൾ കുട്ടിയുടെ മാതാവും...
കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയ്കുമാർ, ശിവണ്ണ, സന്ദേഷ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി പൊലീസാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്.കർണാടക വൈറ്റ് ഫോർട്ട് സ്റ്റേഷനിലെ...
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം കേരളത്തെ നടുക്കുമ്പോൾ അതിഥി തൊഴിലാളികൾ ഉൾപ്പെടുന്ന കൊലക്കേസുകളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നതായി സർക്കാരിന്റെ തന്നെ കണക്കുകൾ പറയുന്നു. 2015 മേയ് മുതൽ...
മലപ്പുറം: വൻ കുഴൽപ്പണവേട്ട. മലപ്പുറത്ത് കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി 75 ലക്ഷം രൂപ പോലീസ് പിടികൂടി. സംഭവത്തിൽ ഒരു യുവാവ് അറസ്റ്റിൽ. കൊടിഞ്ഞി സ്വദേശി...