NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

POLICE

ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ.   ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ജോസഫ് ആണ് അക്രമം നടത്തിയത്. വാക്കത്തിയുമായി എത്തിയ...

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ച് പീഡിപ്പിച്ച കേസില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട എസ്‌ഐക്ക് കഠിന തടവും പിഴയും.   കേസില്‍ പ്രതിയായി പിരിച്ചുവിട്ട എസ്‌ഐക്ക്...

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ. സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു....

കൊല്ലം പത്തനാപുരത്ത് ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കറവൂര്‍ സ്വദേശി വിഷ്ണു, പുനലൂര്‍ സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്.   പുനലൂരില്‍ നിന്ന്...

  ജനങ്ങളാണ് പരമാധികാരിയെന്നും അവരോട് 'എടാ, 'പോടാ' വിളി വേണ്ടെന്നും പോലീസിന് കർശനനിർദേശം നല്‍കി ഹൈക്കോടതി.   ഇക്കാര്യം വ്യക്തമാക്കി വീണ്ടും സർക്കുലർ ഇറക്കാൻ സംസ്ഥാന പോലീസ്...

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ പോലീസ് കേസെടുത്തു. എ.ആർ.നഗർ കാരച്ചിനപുറായ സ്വദേശി കെ.സാജിദക്ക് (40) എതിരെയാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്. കഴിഞ്ഞ...

തിരൂരങ്ങാടി : നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് മധുരം നൽകി ഹൈവേ പോലീസ്.  ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർ ഹെൽമെറ്റ് ധരിച്ചെത്തിയവർ, സീറ്റ് ബെൽറ്റ് തുടങ്ങി വാഹനങ്ങളിൽ നിയമം പാലിച്ച് എത്തുന്ന...

പോലീസ് സ്റ്റേഷനുകളിൽ യൂണിഫോമും തൊപ്പിയും ഷൂസും സൂക്ഷിക്കുന്നതിന് വിലക്ക്. സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർ വീട്ടിൽ നിന്ന് തന്നെ യൂണിഫോം ധരിച്ച് വരണമെന്ന് പുതിയ ഉത്തരവ്. സ്റ്റേഷനുകളിലെ വിശ്രമമുറികള്‍...

ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്ത് ക്രൈംബ്രാഞ്ച് സി.ഐ. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.   ഏറ്റുമാനൂരിലെ...

തിരൂരങ്ങാടി: ചെക്കിൽ വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്നും പണം തട്ടി എന്ന പരാതിയിൽ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്‌തു. മൂന്നിയൂർ തനിമ കുടുംബശ്രീ പ്രസിഡന്റ് പുല്ലിത്തൊടി ഹബീബയുടെ പരാതിയിൽ...