NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

pocso

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനെ തൂക്കിക്കൊല്ലാൻ വിധിച്ച് കോടതി. ഹരിയാനയിലെ പൽവാല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷത്തോളമാണ് പിതാവ്...

സംസ്ഥാനത്ത് തീര്‍പ്പാക്കാതെ കിടക്കുന്ന പോക്‌സോ കേസുകളില്‍ വര്‍ധനവ്. 8506 പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നു. അതിവേഗ പോക്‌സോ കോടതികളിലാണ് കേസുകള്‍ കെട്ടിക്കിടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്...

തിരുവനന്തപുരം: 14കാരിയായ പട്ടികജാതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാനായി കടന്ന് പിടിച്ച കേസിൽ പ്രതി കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷിനെ (48) അഞ്ച് വർഷം കഠിന തടവിനും...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായ പീഡിപ്പിച്ച പ്രതിയ്ക്ക് 109 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടന്‍ അബ്ദുള്‍ റഷീദിനാണ്...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര എരുവേലി കിങ്ങിണിശ്ശേരില്‍ അമല്‍ അശോകന്‍ (23), എരുവേലി പുത്തന്‍കര...

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നിര്‍ണായക തെളിവുകള്‍ ലഭിക്കുന്ന ദൃശ്യങ്ങളും പുറത്ത്...

  പോക്സോ കേസിൽ പ്രതിയായ യുവാവിനെ പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിനിക്കൊപ്പം റിസോർട്ടിൽ പോലീസ് അറസ്റ്റുചെയ്തു. പന്തീരാങ്കാവ് പുത്തൂർമഠം മേലെ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദ് (24)...

പരപ്പനങ്ങാടി: പതിമൂന്നുകാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. പാലത്തിങ്ങൽ കൊട്ടന്തല ചക്കിട്ടക്കണ്ടി അബ്ദുൽ മജീദ് (33) നെയാണ് പരപ്പനങ്ങാടി പോലീസ് പോക്സോ പ്രകാരം അറസ്റ്റ്...

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. മൂന്നിയൂർ പാറക്കാവ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയൻ ആണ് മഞ്ചേരി കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ്...

തിരൂരങ്ങാടി : മൂന്നിയൂരില്‍ പാറക്കാവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നിയൂര്‍ പാറക്കാവ് സ്വദേശി ഓട്ടോ ഡ്രൈവറായ ജയനെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി...