മലപ്പുറം പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ബസിനെ ചാടിയിടിച്ച യുവാവിന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ പരാക്രമം. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് പരാക്രമം നടത്തിയത്. സംഭവത്തില്‍ ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ബുധനാഴ്ച...