ന്യൂദല്‍ഹി: അമ്മായിയമ്മ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതര കുറ്റകൃത്യമെന്ന് സുപ്രീം കോടതി. ഒരു സ്ത്രീ മരുമകളോട് ക്രൂരത കാണിക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം കൂടുതല്‍ ഗുരുതരമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി....