സിപിഎം സംസ്ഥാന സമ്മേളനത്തില്‍ 17 പുതുമുഖങ്ങളെ ഉള്‍പ്പെടെ 89 പേരെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു. അഞ്ച് ജില്ലാസെക്രട്ടറിമാരെയും മന്ത്രി ആര്‍ ബിന്ദുവിനെയും സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. മന്ത്രി...
MV GOVINDAN
ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപമാണ് പുതുപ്പള്ളിയിൽ യുഡിഎഫ് വിജയത്തിനടിസ്ഥാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫ് വിജയം അംഗീകരിക്കുന്നുവെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ ഇടതുപക്ഷ മുന്നണിയുടെ...
പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു തരത്തിലുമുള്ള പ്രകോപനത്തെയും സിപിഐഎം പ്രോത്സാഹിപ്പിക്കില്ലെന്നാണ് എം വി ഗോവിന്ദന്റെ മറുപടി....