മീറ്റർ ഇടാതെ അമിത ചാർജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാർക്ക് ഇന്ന് മുതൽ പിടിവീഴും. ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മോട്ടോർവാഹന വകുപ്പ് ശനിയാഴ്ച മുതൽ പ്രത്യേക പരിശോധന...
Motor Vehicle Department
ഗതാഗത നിയമലംഘനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫൈനുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. റോഡുപയോഗിക്കുന്നവരെല്ലാം ശ്രദ്ധാലുക്കളാകുക എന്നതുമാത്രമേ ചെയ്യാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരപകടത്തില്‍ ഒരു മരണം എന്നത്...
തിരൂരങ്ങാടി : വാഹനങ്ങളിലെ ഡോർ ഗ്ലാസുകളും, വിൻഡ് ഷീൽഡ് ഗ്ലാസ്സുകളും, കർട്ടൻ, ഫിലിം, മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്...
യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോർ വാഹന വകുപ്പ്. തിരൂരങ്ങാടി: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവരെ ഉടൻ ആശുപത്രിയിലെത്തിച്ച് യുവാക്കൾ രക്ഷകരായി. തൃശ്ശൂർ ജെറുസലേം സ്വദേശിയായ ഡ്രൈവർ കൊച്ചൻവീട്ടിൽ...