തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രവർത്തനങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ അടക്കം മന്ത്രി എം ബി രാജേഷ് സമഗ്ര ഭേദഗതി പ്രഖ്യാപിച്ചു. സമയബന്ധിത സേവനം...
MB RAJESH
ലോകകപ്പ് ഫുട്‌ബോള്‍ ആരവം കഴിഞ്ഞതോടെ കേരളത്തിലെ തെരുവുകളില്‍ ആരാധകസംഘം ഉയര്‍ത്തിയ എല്ലാ പ്രചാരണ ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്. നീക്കിയ...
തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തിര മാസ് വാക്‌സിനേഷന്‍ ഡ്രൈവുമായി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന...
എംബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി...
എം.ബി രാജേഷ് സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറി. എം.വി ഗോവിന്ദന്റെ ഒഴിവിലാണ് എം.ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. രാജേഷിന് എക്‌സൈസ്...
എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ ഒഴിവില്‍ പുതിയ മന്ത്രിയായി എം.ബി രാജേഷ്. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം...
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷിനെ തിരഞ്ഞെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥിനെ 56 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് എം.ബി.രാജേഷ് സ്‌പീക്കർ ആകുന്നത്. എം.ബി രാജേഷ്...