മക്ക - മദീന ഹൈവേയിൽ വാഹനാപകടത്തി പറമ്പിൽ പീടിക സ്വദേശികളായ ദമ്പതികളും മകളും മരിച്ചു. മദീന സന്ദര്‍ശനം കഴിഞ്ഞ് തായിഫിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ട് മൂന്ന് പേര്‍...
madheena
ഹൃദയാഘാതത്തെ തുടർന്ന് മദീനയിൽ മരിച്ച മൂന്നിയൂർ വെളിമുക്ക് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. പാലക്കൽ എറക്കുത്ത് അസ്കർ അലി (46) യുടെ മൃതദേഹമാണ് മദീന മുനവ്വറയിലെ ജന്നത്തുൽ ബഖീഇൽ...