*അലക്ഷ്യമായി ചീറിപ്പായരുത് ; ആറുവരിപ്പാതയില്‍ വാഹനം ഓടിക്കേണ്ടതെങ്ങനെ..?, ലെയ്ന്‍ ട്രാഫിക് പാലിക്കണം
NH66-ന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നസാഹചര്യത്തിൽ സംസ്ഥാനത്ത് പലയിടത്തും ആറുവരിപ്പാത തുറന്നതോടെ ലെയ്ന്‍ ട്രാഫിക്കിന് പ്രാധാന്യമേറെയാണ്. ലെയ്ന്‍ ട്രാഫിക് കൃത്യമായി പാലിച്ചാണോ നിങ്ങള്‍ വണ്ടിയോടിക്കാറ്? സാധാരണ റോഡുകളില്‍ തോന്നിയ പോലെ...