NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KOZHIKODE

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ അപമാനിച്ച മനോരമ പത്രത്തിനെതിരെ താമരശ്ശേരിയില്‍ പ്രതിഷേധം. മനോധൈര്യം കൈവിടാതെ 49 ജീവനുകള്‍ രക്ഷിച്ച താമരശ്ശേരി ചുണ്ടകുന്നുമ്മല്‍...

കോഴിക്കോട്: താമരശ്ശേരരി ചുരത്തിൽ ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്.കർണാടകയിൽ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ്...

കോഴിക്കോട്: ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരങ്ങള്‍ മോഷ്ടിച്ച് പണം കൈക്കലാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുള്ള (59) ആണ് പൊലീസ് പിടിയിലായത്. പേരാമ്പ്രയില്‍ നിന്നാണ്...

1 min read

കോഴിക്കോട്: വടകരയിൽ പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്....

കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസാണ് തട്ടിയത്....

കോഴിക്കോട്: യുവതിയുടെ ഫോണുകള്‍ മോഷ്ടിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പോലീസ് പിടിയില്‍. നിലമ്പൂര്‍ എടക്കര ചെറിയാടന്‍ മന്‍സൂര്‍ (36) ആണ്...

കോഴിക്കോട്: നരിക്കുനി എളേറ്റിൽ റോഡിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കൊയിലാണ്ടി സ്വദേശിനി നരിക്കുനി നെല്ലിയേരിത്താഴം കുമ്പിളിയൻ പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന ഉഷ (53) ആണ്...

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തിൽ വരനടക്കം പ്രതികളെല്ലാം ഒളിവിൽ. പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊ‍ർജ്ജിതമാക്കി. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും നിയമനടപടി...

സംസ്ഥാനത്ത് വീണ്ടും ബാലവിവാഹം. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് വിവാഹം നടന്നത്. സംഭവത്തില്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍, കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശികളായ വീട്ടുകാര്‍ക്കെതിരെയും വരനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. പെരിങ്ങത്തൂര്‍ സ്വദേശിയാണ്...

കോഴിക്കോട് പൂവാട്ടുപറമ്പിൽ അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മൽ ചന്ദ്രൻ (65) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ...

error: Content is protected !!