കൊയിലാണ്ടി: കോഴിക്കോട് - ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ പുനത്തിൽ മീത്തൽ സുനിൽ കുമാറിനെയാണ് (54) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്....
KOZHIKODE
യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊലപ്പെടുത്താൻ ശ്രമിച്ച...
കോഴിക്കോട്: ചന്ദ്രിക സാമ്പത്തിക ക്രമക്കേട് കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി.എം. അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജീവനക്കാരുടെ പി.എഫ് വിഹിതം...
യുകെയിൽ നിന്നെത്തിയ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു. കഴിഞ്ഞ മാസം 21 ന് ആണ് ഡോക്ടർ കോഴിക്കോട് എത്തിയത്. 26ന് ഇദ്ദേഹത്തിനും അമ്മയ്ക്കും...
കോഴിക്കോട്: വഖഫ് നിയമന വിവാദത്തില്‍ മുസ്‌ലിം ലീഗ് പ്രതിഷേധ സമരത്തിലേക്ക്. ഡിസംബര്‍ 9ന് കോഴിക്കോട് വഖഫ് സംരക്ഷണ സമ്മേളനം ചേരും. തുടര്‍ സമരപരിപാടി പിന്നീട് തീരുമാനിക്കുമെന്ന് പി.കെ....
കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി തന്നെ പുറകേ ഓടി പിടികൂടുകയായിരുന്നു. പാളയം സ്വദേശിയായ ബിജു(30)വിനെയാണ് കസബ...
പന്തീരാങ്കാവിൽ കേന്ദ്ര സർക്കാറിന്റെ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. ചർദ്ദിയും വയറിളക്കത്തെയും തുടർന്ന് 12 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
കോഴിക്കോട്: ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടതിനെ തുടര്‍ന്ന് ബേക്കറി ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോഴിക്കോട് നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബണ്‍സ്...
കോഴിക്കോട്: ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമാണ് സംഭവം. കാറിൽനിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി....
കോഴിക്കോട്ട് സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകാനായെ എത്തിച്ച കോഴിമുട്ടകളിൽ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം. കോഴിക്കോട് പന്തീരാങ്കാവിനടുത്തു പ്രവർത്തിക്കുന്ന ജി എൽ പി എസ് പയ്യടിമീത്തൽ സ്കൂളിലാണ്...