കൊല്ലം ചെങ്കോട്ട ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം . വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ...
Kollam
വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിച്ചു. ഉടന്‍ തന്നെ ജീവനക്കാരന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം...
വിസ്മയ കേസില്‍ ഇന്ന് വിധി പറയും. ഇന്ന് രാവിലെ 11 മണിക്ക് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജഡ്ജി കെ.എന്‍. സുജിത്താണ് കേസ് പരിഗണിക്കുന്നത്....
കൊല്ലത്ത് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്. 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റഎ...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. സംഭവത്തില്‍ പട്ടാഴി രാജന്‍ നിവാസില്‍ രഞ്ജു എന്ന രഞ്ജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി...
കൊല്ലം ചടയമഗലത്ത് ഇരുപത് വയസുകാരിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അക്കോണം സ്വദേശിനി ബിസ്മിയാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു ബിസ്മിയുടെ വിവാഹം...
കൊല്ലം കൊട്ടാരക്കരയില്‍ 12 വയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ കുട്ടിയുടെ ബന്ധുവായ 23 കാരനെ...
പിതാവിന്റെ അന്ത്യാഭിലാഷം സാധിക്കുന്നതിന്റെ ഭാഗമായി പത്രത്തില്‍ പരസ്യം നല്‍കിയ പെരുമാതുറ സ്വദേശി നസീര്‍ ഒടുവില്‍ വെട്ടിലായി. കടം വാങ്ങിയ പണം കൊല്ലം സ്വദേശിയായ ലൂസിസിന് തിരികെ നല്‍കുന്നു...
കൊല്ലത്ത് മകനെ ജാമ്യത്തില്‍ ഇറക്കാന്‍ സഹായിക്കാതിരുന്നതിനെ തുടര്‍ന്ന് അച്ഛന്‍ സിപിഐ നേതാവിനെ കുത്തി. സിപിഐയുടെ അഞ്ചല്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പിജെ രാജുവിനെയാണ് കുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ്...
കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടയ്ക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴു വയസുകാരൻ മകന്റെ മുന്നിലിട്ടാണ്...